---
title: "കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു"
english_title: "Rali conducted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15459/rali-conducted"
published_at: "2021-12-10T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b34fe6e10d0_PicsArt_12-10-06.32.16.jpg"
keywords: []
---

# കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

> **Lead Summary:** കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.

## Article Content

കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.

സ്കൂൾ പി ടി എ പ്രസിഡണ്ട്  സന്തോഷ് സി സി. ഉദ്ഘാടനം ചെയ്ത റാലി ,സ്കൂൾ പരിസരത്തു നിന്ന് ആരംഭിച്ച് കേളകം ടൗൺ ചുറ്റി തിരികെ സ്കൂളിലെത്തി.

സ്കൂൾ ലോക്കൽ മാനേജർ ഫാ. വർഗീസ് പടിഞ്ഞാറെക്കര, പ്രിൻസിപ്പാൾ എൻ. ഐ ഗീവർഗീസ്, സ്റ്റാഫ് സെക്രെട്ടറി ലിൻസി വി.എ., അധ്യാപകരായ കെ.വി , ബിജു, സ്മിത കേളോത്ത് ,അബിൻ ബോബി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15459/rali-conducted)