---
title: "#kannur | കണ്ണൂരിൽ ഇടിമിന്നലിൽ വീടിന് തീപിടിച്ചു: വൈദ്യുതി ഉപകരണങ്ങൾ കത്തി നശിച്ചു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154708/kannur"
published_at: "2023-10-18T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652f75b733708_images_(1)_(4).jpeg"
keywords: []
---

# #kannur | കണ്ണൂരിൽ ഇടിമിന്നലിൽ വീടിന് തീപിടിച്ചു: വൈദ്യുതി ഉപകരണങ്ങൾ കത്തി നശിച്ചു

> **Lead Summary:** **കണ്ണൂർ**: കനത്ത മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലില്‍ വീടിന് തീപിടിച്ചു. വയക്കരയിലാണ് സംഭവം പ്രവാസിയായ മുരളീധരന്റെ വീടിനാണ് ഇടിമിന്നലേറ്റത്. ശക്തമായ മിന്നലില്‍ വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും വയറിംഗ് സാമഗ്രികളും ഉള്‍പ്പെടെ കത്തിനശിച്ചു.

## Article Content

**കണ്ണൂർ**: കനത്ത മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലില്‍ വീടിന് തീപിടിച്ചു. വയക്കരയിലാണ് സംഭവം പ്രവാസിയായ മുരളീധരന്റെ വീടിനാണ് ഇടിമിന്നലേറ്റത്. ശക്തമായ മിന്നലില്‍ വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും വയറിംഗ് സാമഗ്രികളും ഉള്‍പ്പെടെ കത്തിനശിച്ചു.

ഇടിമിന്നലേറ്റ് വീടിന് സമീപത്തെ മരങ്ങളും തീപിടര്‍ന്ന് കത്തി കരിഞ്ഞ നിലയിലാണ്. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. അതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154708/kannur)