---
title: "കോളയാട് ഗ്രാമപഞ്ചായത്ത് പത്താമുദയം പോസ്റ്റര്‍ പ്രകാശനവും സാക്ഷരത സമിതി യോഗവും നടത്തി"
english_title: "Kolayad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154821/kolayad"
published_at: "2023-10-18T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652fba9cee816_Picsart_23-10-18_16-28-35-239.jpg"
keywords: []
---

# കോളയാട് ഗ്രാമപഞ്ചായത്ത് പത്താമുദയം പോസ്റ്റര്‍ പ്രകാശനവും സാക്ഷരത സമിതി യോഗവും നടത്തി

> **Lead Summary:** **കോളയാട്**: ഗ്രാമപഞ്ചായത്ത് സാക്ഷരത സമിതി യോഗവും പത്താമുദയം പോസ്റ്റര്‍ പ്രകാശനവും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശകുന്തളയുടെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.റിജി ഉദ്ഘാടനം ചെയ്തു.

## Article Content

**കോളയാട്**: ഗ്രാമപഞ്ചായത്ത് സാക്ഷരത സമിതി യോഗവും പത്താമുദയം പോസ്റ്റര്‍ പ്രകാശനവും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശകുന്തളയുടെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.റിജി ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍മാരായ കെ.വി ജോസഫ്, സിനിജ സജീവന്‍, യശോദ വത്സരാജ്, പഞ്ചായത്ത്തല കോഡിനേറ്റര്‍ ചിപ്പി എന്‍ ജെ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154821/kolayad)