---
title: "ഏലപ്പീടിക- നവകേരള സദസ്സ് സംഘാടക സമിതി രൂപീകരിച്ചു"
english_title: "Elapeetika"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154849/elapeetika"
published_at: "2023-10-18T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652fcb1bc4d54_Picsart_23-10-18_17-37-12-766.jpg"
keywords: []
---

# ഏലപ്പീടിക- നവകേരള സദസ്സ് സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** **കണിച്ചാർ**: ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് ഏലപ്പീടികയിൽ നവകേരള സദസ്സ് സംഘാടക സമിതി രൂപീകരിച്ചു. ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹം ഉദ്ഘാടനം ചെയ്തു.സി.സി.സന്തോഷ് പദ്ധതി വിശദീകരണം നടത്തി.

## Article Content

**കണിച്ചാർ**: ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് ഏലപ്പീടികയിൽ നവകേരള സദസ്സ് സംഘാടക സമിതി രൂപീകരിച്ചു. ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹം ഉദ്ഘാടനം ചെയ്തു.സി.സി.സന്തോഷ് പദ്ധതി വിശദീകരണം നടത്തി.

സി.ഡി.എസ്.മെമ്പർ പ്രമീള സുരേന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു.എ.ഡി.എസ്.പ്രസിഡണ്ട് സോഫി വയലിൽ, സെക്രട്ടറി പ്രിൻസി ബൈജു, ജോബ്.ഒ.എ, സെബാസ്റ്റ്യൻ പി.വി. എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154849/elapeetika)