---
title: "ശ്രീ വള്ളിയൂര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ശ്രീഹരി നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ മഹാ  മൃത്യുഞ്ജയഹോമം നടത്തി."
english_title: "Maha Mrityunjay Homam was performed at Sri Vallioorkav Bhagavathy Temple under the patronage of Srihari Namboothiri. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154871/maha-mrityunjay-homam-was-performed-at-sri-vallioorkav-bhagavathy-temple-under-the-patronage-of-srihari-namboothiri"
published_at: "2023-10-18T19:41:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652fe7c092f64_valliyoor_kav.jpg"
keywords: []
---

# ശ്രീ വള്ളിയൂര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ശ്രീഹരി നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ മഹാ  മൃത്യുഞ്ജയഹോമം നടത്തി.

> **Lead Summary:** മാനന്തവാടി: ശ്രീ വള്ളിയൂര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ശ്രീഹരി നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ മഹാ മൃത്യുഞ്ജയഹോമം നടത്തി. ചടങ്ങില്‍ പാരമ്പര്യ ട്രസ്റ്റിമാരായ ഏച്ചോം ഗോപി, പത്പനാഭന്‍ എടച്ചന, എക്‌സിക്യൂട്ടീവ് ഓഫീസര്‍ നാരായണന്‍ നമ്പൂതിരി, മാതൃസമിതി പ്രസിണ്ടന്റ് വനജാക്ഷി ടീച്ചര്‍, സുമതി അമ്മ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

## Article Content

മാനന്തവാടി: ശ്രീ വള്ളിയൂര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ശ്രീഹരി നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ മഹാ മൃത്യുഞ്ജയഹോമം നടത്തി. ചടങ്ങില്‍ പാരമ്പര്യ ട്രസ്റ്റിമാരായ ഏച്ചോം ഗോപി, പത്പനാഭന്‍ എടച്ചന, എക്‌സിക്യൂട്ടീവ് ഓഫീസര്‍ നാരായണന്‍ നമ്പൂതിരി, മാതൃസമിതി പ്രസിണ്ടന്റ് വനജാക്ഷി ടീച്ചര്‍, സുമതി അമ്മ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154871/maha-mrityunjay-homam-was-performed-at-sri-vallioorkav-bhagavathy-temple-under-the-patronage-of-srihari-namboothiri)