---
title: " തൊഴിലുറപ്പ് പദ്ധതി നെല്‍കൃഷിയിലേക്ക് വ്യാപിപ്പിക്കണം;  പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു"
english_title: "The employment guarantee scheme should be extended to rice cultivation; Activity report submitted "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154872/the-employment-guarantee-scheme-should-be-extended-to-rice-cultivation-activity-report-submitted"
published_at: "2023-10-18T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652fea82e3078_vkgjhbjk.jpg"
keywords: []
---

#  തൊഴിലുറപ്പ് പദ്ധതി നെല്‍കൃഷിയിലേക്ക് വ്യാപിപ്പിക്കണം;  പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

> **Lead Summary:** 100 ദിവസത്തെ തൊഴില്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉറപ്പു വരുത്തിയിട്ടുണ്ടെങ്കിലും കേവലം 25 ശതമാനം കുടുംബങ്ങള്‍ മാത്രമേ ഈ അവകാശം പ്രയോജനപ്പെടുത്തുന്നുള്ളൂ. തൊഴിലുറപ്പു പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും 100 പ്രവൃത്തി ദിനം ലഭിക്കുന്നതിന് തൊഴിലാളികളെ ബോധവല്‍ക്കരിക്കുകയും അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രവൃത്തികളില്‍ കാലാനുസൃതം മാറ്റം വരുത്തുകയും വേണം. കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കുകയും ചെയ്യണം എന്നിവ റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങളാണ്.

## Article Content

100 ദിവസത്തെ തൊഴില്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉറപ്പു വരുത്തിയിട്ടുണ്ടെങ്കിലും കേവലം 25 ശതമാനം കുടുംബങ്ങള്‍ മാത്രമേ ഈ അവകാശം പ്രയോജനപ്പെടുത്തുന്നുള്ളൂ. തൊഴിലുറപ്പു പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും 100 പ്രവൃത്തി ദിനം ലഭിക്കുന്നതിന് തൊഴിലാളികളെ ബോധവല്‍ക്കരിക്കുകയും അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രവൃത്തികളില്‍ കാലാനുസൃതം മാറ്റം വരുത്തുകയും വേണം. കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കുകയും ചെയ്യണം എന്നിവ റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങളാണ്.

 

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154872/the-employment-guarantee-scheme-should-be-extended-to-rice-cultivation-activity-report-submitted)