---
title: "ക്രിസ്തുമസ് ന്യൂ ഇയര്‍ ഖാദി മേള ഡിസംബര്‍ 13 ആരംഭിക്കും"
english_title: "The Christmas and New Year Khadi Fair will start on December 13"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15497/the-christmas-and-new-year-khadi-fair-will-start-on-december-13"
published_at: "2021-12-11T07:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b4080287b38_images - 2021-12-11T073746.527.jpeg"
keywords: []
---

# ക്രിസ്തുമസ് ന്യൂ ഇയര്‍ ഖാദി മേള ഡിസംബര്‍ 13 ആരംഭിക്കും

> **Lead Summary:** കണ്ണൂര്‍ :ജില്ലാതല ക്രിസ്തുമസ് ന്യൂഇയര്‍ ഖാദിമേള കണ്ണൂരില്‍ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ഡിസംബര്‍ 13 തിങ്കളാഴ്ച രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും.

## Article Content

കണ്ണൂര്‍ :ജില്ലാതല ക്രിസ്തുമസ് ന്യൂഇയര്‍ ഖാദിമേള കണ്ണൂരില്‍ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ഡിസംബര്‍ 13 തിങ്കളാഴ്ച രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും.

ജില്ലാ ഖാദിഗ്രാമ സൗഭാഗ്യ പരിസരത്ത് നടക്കുന്ന പരിപാടിയില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷത വഹിക്കും. വൈസ് ചെയര്‍മാന്റെ ക്യാമ്പ് ഓഫീസ് മേയര്‍ ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ആദ്യവില്‍പന നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15497/the-christmas-and-new-year-khadi-fair-will-start-on-december-13)