---
title: "#mananthavadi | പൂർണ്ണ കമ്പ്യൂട്ടർവൽക്കരണവുമായി ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രം"
english_title: "Mananthavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155004/mananthavadi"
published_at: "2023-10-19T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6530b91f84134_IMG-20231019-WA0007.jpg"
keywords: []
---

# #mananthavadi | പൂർണ്ണ കമ്പ്യൂട്ടർവൽക്കരണവുമായി ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രം

> **Lead Summary:** **മാനന്തവാടി**: ശ്രീവള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ പൂർണ്ണമായും കമ്പ്യൂട്ടർ വൽക്കരിച്ചു. ഇന്ന് നടന്ന ചടങ്ങിൽ പാരമ്പര്യ ട്രസ്റ്റി ഏച്ചോംഗോപി മുൻട്രസ്റ്റി ബോർഡ് അംഗവും ഉൽസവ ആഘോഷകമ്മിറ്റി മുൻ പ്രസിണ്ടന്റും മായ എൻ.കെ മൻമഥന് ആദ്യ രശീത് നൽകിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

## Article Content

**മാനന്തവാടി**: ശ്രീവള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ പൂർണ്ണമായും കമ്പ്യൂട്ടർ വൽക്കരിച്ചു. ഇന്ന് നടന്ന ചടങ്ങിൽ പാരമ്പര്യ ട്രസ്റ്റി ഏച്ചോംഗോപി മുൻട്രസ്റ്റി ബോർഡ് അംഗവും ഉൽസവ ആഘോഷകമ്മിറ്റി മുൻ പ്രസിണ്ടന്റും മായ എൻ.കെ മൻമഥന് ആദ്യ രശീത് നൽകിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

ചടങ്ങിൽ ട്രസ്റ്റി ഫീറ്റ് പേഴ്സൺ പത്പനാഭൻ, എക്സ്ക്യൂട്ടീവ് ഓഫീസർ കെ.വി നാരായണൻ നമ്പൂതിരി, ക്ഷേത്ര ജീവനക്കാരായ സജ്ന, മോഹനൻ, രാകേഷ്  എന്നിവരും, ഭക്തജനങ്ങളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155004/mananthavadi)