---
title: "കണ്ണൂർ ധർമ്മശാല ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155099/kannur"
published_at: "2023-10-19T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6530ea25f30cd_Picsart_23-10-19_14-01-18-802.jpg"
keywords: []
---

# കണ്ണൂർ ധർമ്മശാല ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം

> **Lead Summary:** **കണ്ണൂർ**: ധർമ്മശാല ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം. ഇൻഡസ്ട്രിയൽ ഏരിയയിലെ അഫ്ര പ്ലൈവുഡ് കമ്പനിയിലെ ഡോർ ഫ്രെയിം ഉണക്കുന്ന ചേമ്പറിൽ ആണ് തീപിടുത്തം ഉണ്ടായത്. സാധനങ്ങൾ ഭാഗികമായി കത്തി നശിച്ചു.

## Article Content

**കണ്ണൂർ**: ധർമ്മശാല ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം. ഇൻഡസ്ട്രിയൽ ഏരിയയിലെ അഫ്ര പ്ലൈവുഡ് കമ്പനിയിലെ ഡോർ ഫ്രെയിം ഉണക്കുന്ന ചേമ്പറിൽ ആണ് തീപിടുത്തം ഉണ്ടായത്. സാധനങ്ങൾ ഭാഗികമായി കത്തി നശിച്ചു.

വ്യാഴാഴ്ച രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. അഫ്രാ പ്ലൈവുഡ് കമ്പനിയിലെ ഡോർ ഫ്രെയിം ഉണക്കുന്ന ചേമ്പറിൽ ആണ് തീപിടുത്തം ഉണ്ടായത്. വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പിൽ നിന്നും രണ്ടു യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയം ആക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155099/kannur)