---
title: "പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തളിപ്പറമ്പ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപിച്ചു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155128/thaliparamba"
published_at: "2023-10-19T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6530f9a57b12a_Screenshot_2023-10-19-14-54-25-43_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തളിപ്പറമ്പ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപിച്ചു

> **Lead Summary:** പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ തളിപ്പറമ്പ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപിച്ചു.

## Article Content

പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ തളിപ്പറമ്പ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപിച്ചു.

ജില്ലാ സെക്രട്ടറി പി കെ ശ്യാമള ഉദ്ഘാടനം ചെയ്തു. മുത്തേടത്ത് സ്കൂൾ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം.ടൗൺ ചുറ്റി ബസ് സ്റ്റാന്റിൽ സമാപിച്ചു. ഏരിയാ സെക്രട്ടറി ടി ലത പി സതീദേവി കെ അമ്മാളു തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155128/thaliparamba)