---
title: "പേരാവൂരിൽ വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155306/peravoor"
published_at: "2023-10-20T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6531e6751edc1_IMG-20231020-WA0005.jpg"
keywords: []
---

# പേരാവൂരിൽ വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി 

> **Lead Summary:** **പേരാവൂർ** :പേരാവൂരിൽ വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ചു. പേരാവൂർ വെള്ളർവള്ളി ശ്മശാനം റോഡിലെ പ്രകാശൻ ഊട്ടുശ്ശേരിയുടെ KL 78C 3881 സ്കൂട്ടറാണ് ഇന്നലെ രാത്രി മോഷ്ടിക്കപ്പെട്ടത്. പേരാവൂർ പോലീസിൽ പരാതി നൽകി.

## Article Content

**പേരാവൂർ** :പേരാവൂരിൽ വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ചു. പേരാവൂർ വെള്ളർവള്ളി ശ്മശാനം റോഡിലെ പ്രകാശൻ ഊട്ടുശ്ശേരിയുടെ KL 78C 3881 സ്കൂട്ടറാണ് ഇന്നലെ രാത്രി മോഷ്ടിക്കപ്പെട്ടത്. പേരാവൂർ പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155306/peravoor)