---
title: "#Wayanad | വയനാട്ടിൽ യുവാവിന്റെ മൃതദേഹം ക്വാറിയിൽ നിന്ന് കണ്ടെത്തി "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155386/wayanad"
published_at: "2023-10-20T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653218ed75744_Picsart_23-10-20_11-32-03-304.jpg"
keywords: []
---

# #Wayanad | വയനാട്ടിൽ യുവാവിന്റെ മൃതദേഹം ക്വാറിയിൽ നിന്ന് കണ്ടെത്തി 

> **Lead Summary:** **പുൽപ്പള്ളി**: മരക്കടവിലാണ് യുവാവിന്റെ മൃതദേഹം പ്രവർത്തനം നിലച്ച ക്വാറിയിൽ കണ്ടെത്തിയത്. മൂന്നുപാലം കടമ്പൂർ സ്വദേശി സാബു വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

## Article Content

**പുൽപ്പള്ളി**: മരക്കടവിലാണ് യുവാവിന്റെ മൃതദേഹം പ്രവർത്തനം നിലച്ച ക്വാറിയിൽ കണ്ടെത്തിയത്. മൂന്നുപാലം കടമ്പൂർ സ്വദേശി സാബു വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്നലെ മുതൽ സാബുവിനെ കാൺമാനില്ലായിരുന്നു. കാർ, മൊബൈൽ ഫോൺ എന്നിവ മരക്കടവിലെ ക്വാറിക്ക് സമീപം കണ്ടെത്തിയിരുന്നു.പോലീസ് അന്വേഷ്ണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155386/wayanad)