---
title: "#Malur | മാലൂർ സ്കൂളിന് പുതുതായി ലഭിച്ച ബസ് ഫ്ലാഗ്ഓഫ് ചെയ്തു"
english_title: "Malur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155394/malur"
published_at: "2023-10-20T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65321f58abdca_Picsart_23-10-20_12-00-53-653.jpg"
keywords: []
---

# #Malur | മാലൂർ സ്കൂളിന് പുതുതായി ലഭിച്ച ബസ് ഫ്ലാഗ്ഓഫ് ചെയ്തു

> **Lead Summary:**  **മാലൂർ** : അഡ്വ. പി. സന്തോഷ്‌കുമാർ എംപിയുടെ പ്രാദേശിക വികസന ഫണ്ട്‌ ഉപയോഗിച്ച് മാലൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിന് അനുവദിച്ച സ്കൂൾ ബസ് ഫ്ലാഗ് ഓഫ്‌ ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങിൽ പി. സന്തോഷ്‌കുമാർ എംപി ഫ്ലാഗ് ഓഫ് നിർവഹിച്ചു.

## Article Content

 **മാലൂർ** : അഡ്വ. പി. സന്തോഷ്‌കുമാർ എംപിയുടെ പ്രാദേശിക വികസന ഫണ്ട്‌ ഉപയോഗിച്ച് മാലൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിന് അനുവദിച്ച സ്കൂൾ ബസ് ഫ്ലാഗ് ഓഫ്‌ ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങിൽ പി. സന്തോഷ്‌കുമാർ എംപി ഫ്ലാഗ് ഓഫ് നിർവഹിച്ചു.

പഞ്ചായത്ത്‌ പ്രസിഡന്റ് വി. ഹൈമവതി, ജില്ലാ പഞ്ചായത്ത്‌ അംഗം വി. ഗീത, മറ്റു ജനപ്രതിനിധികൾ, അധ്യാപകർ, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155394/malur)