---
title: "#kottiyoor | കൊട്ടിയൂരിൽ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155403/kottiyoor"
published_at: "2023-10-20T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653223421694b_Screenshot_20231020-122008_WhatsApp.jpg"
keywords: []
---

# #kottiyoor | കൊട്ടിയൂരിൽ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **കൊട്ടിയൂർ**: കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായി വയോജനമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പൊയ്യമല സാംസ്‌കാരിക കേന്ദ്രത്തിൽ വെച്ച് നടന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ റോയ് നമ്പുടകം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മിനി പൊട്ടുങ്കൽ അധ്യക്ഷത വഹിച്ചു.

## Article Content

**കൊട്ടിയൂർ**: കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായി വയോജനമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പൊയ്യമല സാംസ്‌കാരിക കേന്ദ്രത്തിൽ വെച്ച് നടന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ റോയ് നമ്പുടകം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മിനി പൊട്ടുങ്കൽ അധ്യക്ഷത വഹിച്ചു.

ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി. എ ജെയ്സൺ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആനന്ദ് എന്നിവർ സംസാരിച്ചു. ഡോ. കെ പി അനുശ്രീ രോഗികളെ പരിശോധിക്കുകയും ബോധവത്കരണ ക്ലാസ്സ്‌ എടുക്കുകയും ചെയ്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155403/kottiyoor)