---
title: "ദേവഗൗഡയുടെ ആരോപണം അസംബന്ധം; ജെഡിഎസിൽ നടക്കുന്നത് ദേവഗൗഡ അറിയുന്നില്ലെന്ന് യെച്ചൂരി"
english_title: "Deve Gowda's allegation is absurd"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155488/deve-gowdas-allegation-is-absurd"
published_at: "2023-10-20T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65324af5a3316_Screenshot_2023-10-20-15-05-22-80_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ദേവഗൗഡയുടെ ആരോപണം അസംബന്ധം; ജെഡിഎസിൽ നടക്കുന്നത് ദേവഗൗഡ അറിയുന്നില്ലെന്ന് യെച്ചൂരി

> **Lead Summary:** **കണ്ണൂർ**: കർണാടകയിലെ ബിജെപി-ജെഡിഎസ് സഖ്യത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയുണ്ടെന്ന എച്ച്.ഡി ദേവഗൗഡയുടെ ആരോപണങ്ങളെ തള്ളി സിപിഎം. ദേവഗൗഡയുടെ ആരോപണം അസംബന്ധമാണെന്നും ജെഡിഎസിൽ നടക്കുന്നതെന്തെന്ന് ദേവഗൗഡ അറിയുന്നില്ലെന്നും സിപിഐം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കണ്ണൂരിൽ പറഞ്ഞു.

## Article Content

**കണ്ണൂർ**: കർണാടകയിലെ ബിജെപി-ജെഡിഎസ് സഖ്യത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയുണ്ടെന്ന എച്ച്.ഡി ദേവഗൗഡയുടെ ആരോപണങ്ങളെ തള്ളി സിപിഎം. ദേവഗൗഡയുടെ ആരോപണം അസംബന്ധമാണെന്നും ജെഡിഎസിൽ നടക്കുന്നതെന്തെന്ന് ദേവഗൗഡ അറിയുന്നില്ലെന്നും സിപിഐം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കണ്ണൂരിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155488/deve-gowdas-allegation-is-absurd)