---
title: "ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155527/iritty"
published_at: "2023-10-20T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653265180e2b8_Picsart_23-10-20_16-55-38-741.jpg"
keywords: []
---

# ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

> **Lead Summary:** **ഇരിട്ടി**: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ത്രിതല പഞ്ചായത്ത് മുഖേന നടത്തപ്പെടുന്ന ഇരിട്ടി ബ്ലോക്ക് തല കേരളോത്സവ പരിപാടി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി**: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ത്രിതല പഞ്ചായത്ത് മുഖേന നടത്തപ്പെടുന്ന ഇരിട്ടി ബ്ലോക്ക് തല കേരളോത്സവ പരിപാടി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റ് നജീദാ സ്വാദിഖ് വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ എം രതീഷ്,ഷിജി നടു പറമ്പിൽ, സി ഷിജു, മെമ്പർമാരായ അഡ്വക്കേറ്റ് കെ ഹമീദ് കെ സി രാജശ്രീ, കെ എൻ പത്മാവതി, മേരി റെജി, ബി ഡി യോ മീരാഭായ്, ജോയിൻ ബി ഡി യോ പി ദിവാകരൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ തല കേരളോത്സവം ഒക്ടോബർ 29ന് തില്ലങ്കേരിയിലെ കാവുംപടി സി എച്ച് എം എം എച്ച്എസ്എസിൽ നടത്തപ്പെടുന്ന കലാ മത്സരത്തോടെ സമാപിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155527/iritty)