---
title: "സ്‌നേഹവീട് കൈമാറി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155541/iritty"
published_at: "2023-10-20T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65327b911cbd8_IMG-20231020-WA0062.jpg"
keywords: []
---

# സ്‌നേഹവീട് കൈമാറി

> **Lead Summary:** **വാണിയപ്പാറ**: ബ്ലാക്ക് റോക്ക് ക്രഷറിൽ നടന്ന അപകടത്തിൽ മരണമടഞ്ഞ രതീഷിന്റെ അമ്മ ലൂസിക്ക് ബ്ലാക്ക് റോക്ക് കമ്പനി നിർമ്മിച്ച് നൽകിയ പുതിയ വീടിന്റെ താക്കോൽ ദാനം കൈമാറി. സണ്ണി ജോസഫ് എംഎൽഎ യും ബ്ലാക്‌റോക്ക് കമ്പനി മാനേജിങ് ഡയറക്ടർ മുഹമ്മദ് ഹാജിയും ചേർന്ന് താക്കോൽദാനം നിർവഹിച്ചു .

## Article Content

**വാണിയപ്പാറ**: ബ്ലാക്ക് റോക്ക് ക്രഷറിൽ നടന്ന അപകടത്തിൽ മരണമടഞ്ഞ രതീഷിന്റെ അമ്മ ലൂസിക്ക് ബ്ലാക്ക് റോക്ക് കമ്പനി നിർമ്മിച്ച് നൽകിയ പുതിയ വീടിന്റെ താക്കോൽ ദാനം കൈമാറി. സണ്ണി ജോസഫ് എംഎൽഎ യും ബ്ലാക്‌റോക്ക് കമ്പനി മാനേജിങ് ഡയറക്ടർ മുഹമ്മദ് ഹാജിയും ചേർന്ന് താക്കോൽദാനം നിർവഹിച്ചു .

അയ്യൻകുന്ന് ഗ്രാമപഞ്ചയാത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, വൈസ് പ്രിസിഡന്റ് ബീന റോജസ്, കരിക്കോട്ടക്കരി സി ഐ പി.ബി. സജീവൻ, പഞ്ചായത്ത് അംഗങ്ങൾ, കർമ്മസമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155541/iritty)