---
title: "അഷ്ടദ്രവ്യ മഹാഗണപതി ഹോമം പേരാവൂർ തെരു ഗണപതി ക്ഷേത്രത്തിൽ നടത്തി  "
english_title: "Ashtadravya Mahaganapati Homa"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15561/Ashtadravya-Mahaganapati-Homa"
published_at: "2021-12-11T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b45de2e67dd_Screenshot_20211211_134330.jpg"
keywords: []
---

# അഷ്ടദ്രവ്യ മഹാഗണപതി ഹോമം പേരാവൂർ തെരു ഗണപതി ക്ഷേത്രത്തിൽ നടത്തി  

> **Lead Summary:** പേരാവൂർ തെരു മഹാഗണപതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തി. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ വിലങ്ങരനാരായണൻ ഭട്ടതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിലായിരുന്നു അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തിയത്. നിരവധി ഭക്തജനങ്ങളാണ് മഹാ ഗണപതി ഹോമത്തിൽ പങ്കെടുക്കാൻ ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നത്

## Article Content

പേരാവൂർ തെരു മഹാഗണപതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തി. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ വിലങ്ങരനാരായണൻ ഭട്ടതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിലായിരുന്നു അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തിയത്. നിരവധി ഭക്തജനങ്ങളാണ് മഹാ ഗണപതി ഹോമത്തിൽ പങ്കെടുക്കാൻ ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15561/Ashtadravya-Mahaganapati-Homa)