---
title: "പായം ഗ്രാമ പഞ്ചായത്ത് ജലബജറ്റ്  ശില്പശാല പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു"
english_title: "Payam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155654/payam"
published_at: "2023-10-21T08:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65333f2c71030_IMG-20231021-WA0003.jpg"
keywords: []
---

# പായം ഗ്രാമ പഞ്ചായത്ത് ജലബജറ്റ്  ശില്പശാല പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു

> **Lead Summary:** **പായം:** ഗ്രാമ പഞ്ചായത്ത് ജലബജറ്റ് - ശില്പശാല പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് പി രജനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ: എം വിനോദ് കുമാർ , സ്ഥിരം സമിതി അധ്യക്ഷ ജെസ്സി പി എൻ, ഹരിത കേരള മിഷൻ ആർപി ജയപ്രകാശ് പന്തക്ക , ഇറിഗേഷൻ ഇ സിയാദ്, തുടങ്ങിയർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർമാർ, സി ഡി എസ് മെമ്പർമാർ, അംഗനവാടി, ആശ വർക്കർമാർ , ആർ പി മാർ തുടങ്ങിയവർ പങ്കെടുത്തു.

## Article Content

**പായം:** ഗ്രാമ പഞ്ചായത്ത് ജലബജറ്റ് - ശില്പശാല പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് പി രജനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ: എം വിനോദ് കുമാർ , സ്ഥിരം സമിതി അധ്യക്ഷ ജെസ്സി പി എൻ, ഹരിത കേരള മിഷൻ ആർപി ജയപ്രകാശ് പന്തക്ക , ഇറിഗേഷൻ ഇ സിയാദ്, തുടങ്ങിയർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർമാർ, സി ഡി എസ് മെമ്പർമാർ, അംഗനവാടി, ആശ വർക്കർമാർ , ആർ പി മാർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155654/payam)