---
title: "#kannur |കണ്ണൂരിൽ പലസ്തീൻ ജനതയ്ക്ക് ഐക്യ ദാർഢ്യവുമായി ബഹുജന റാലി സംഘടിപ്പിച്ചു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155727/kannur"
published_at: "2023-10-21T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65336e498404e_IMG-20231021-WA0016.jpg"
keywords: []
---

# #kannur |കണ്ണൂരിൽ പലസ്തീൻ ജനതയ്ക്ക് ഐക്യ ദാർഢ്യവുമായി ബഹുജന റാലി സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ** : പലസ്തീൻ ജനതയ്ക്ക് ഐക്യ ദാർഢ്യവുമായി കണ്ണൂർ സിറ്റി പലസ്തീൻ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ ബഹുജന റാലി സംഘടിപ്പിച്ചു. റാലി കണ്ണൂർ സ്റ്റേഡിയം പരിസരത്തു നിന്നും ആരംഭിച്ച് ചേംബർ ഹാൾ, താഴെ ത്തെരു വഴി സിറ്റിയിൽ സമാപിച്ചു. അഷ്റഫ് ബംഗാളി മൊഹല്ല, ഡോ ആർ യൂസഫ്, കടക്കൽ ജുനൈദ്, കെ സുനിൽ കുമാർ, പി മുബഷിർ, ബി ഷംസുദ്ദീൻ മൗലവി എന്നിവർ റാലിക്ക് നേതൃത്വം നൽകി.

## Article Content

**കണ്ണൂർ** : പലസ്തീൻ ജനതയ്ക്ക് ഐക്യ ദാർഢ്യവുമായി കണ്ണൂർ സിറ്റി പലസ്തീൻ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ ബഹുജന റാലി സംഘടിപ്പിച്ചു. റാലി കണ്ണൂർ സ്റ്റേഡിയം പരിസരത്തു നിന്നും ആരംഭിച്ച് ചേംബർ ഹാൾ, താഴെ ത്തെരു വഴി സിറ്റിയിൽ സമാപിച്ചു. അഷ്റഫ് ബംഗാളി മൊഹല്ല, ഡോ ആർ യൂസഫ്, കടക്കൽ ജുനൈദ്, കെ സുനിൽ കുമാർ, പി മുബഷിർ, ബി ഷംസുദ്ദീൻ മൗലവി എന്നിവർ റാലിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155727/kannur)