---
title: "കെ.ജി.വി.ഒ.എ  കണ്ണൂർ ജില്ലാ വാർഷിക സമ്മേളനം നടന്നു "
english_title: "Kerala Government Veterinary Officers Association Conference "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15577/kerala-government-veterinary-officers-association-conference"
published_at: "2021-12-11T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b46bb7a86ce_PicsArt_12-11-02.44.16.jpg"
keywords: []
---

# കെ.ജി.വി.ഒ.എ  കണ്ണൂർ ജില്ലാ വാർഷിക സമ്മേളനം നടന്നു 

> **Lead Summary:** കേരള ഗവൺമെന്റ് വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ ഘടകത്തിന്റെ വാർഷിക സമ്മേളനം കണ്ണൂർ റോയൽ ഓമേഴ്‌സിൽ നടന്നു. കടന്നപ്പള്ളി രാമചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

## Article Content

കേരള ഗവൺമെന്റ് വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ ഘടകത്തിന്റെ വാർഷിക സമ്മേളനം കണ്ണൂർ റോയൽ ഓമേഴ്‌സിൽ നടന്നു. കടന്നപ്പള്ളി രാമചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ ഇൻകം ടാക്സ് വകുപ്പ് പ്രതിനിധികൾ ടി ഡി എസ് ഫയലിംഗ് ആൻഡ് ഇൻകം ടാക്സ് റിട്ടേൺസ് ഫയലിംഗ്  എന്നാ വിഷയത്തിൽ ക്ലാസ്സെടുത്തു.

KGVOA ജില്ലാ പ്രസിഡന്റ്‌ ഡോ. അജിത ഒ എ അധ്യക്ഷയായി. നോർത്ത് സോൺ വൈസ് പ്രസിഡന്റ്‌ ഡോ സജീവ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ്‌ ഡോ ശ്രീധർ രാജ്, ഡോ എം പി ഗിരീഷ് ബാബു, ഡോ വി പ്രശാന്ത്, ഡോ സോയ ഇ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15577/kerala-government-veterinary-officers-association-conference)