---
title: "ശ്രീകണ്ഠപുരം ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ മദ്യം കണ്ടെത്തി: കേസെടുത്തു"
english_title: "Sreekandapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155775/sreekandapuram"
published_at: "2023-10-21T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65338498280c2_Picsart_23-10-21_13-05-32-934.jpg"
keywords: []
---

# ശ്രീകണ്ഠപുരം ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ മദ്യം കണ്ടെത്തി: കേസെടുത്തു

> **Lead Summary:** **തളിപ്പറമ്പ**: എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവെൻ്റിവ് ഓഫീസർ അഷ്റഫ് മലപ്പട്ടവും പാർട്ടിയും ശ്രീകണ്ടാപുരം ഭാഗങ്ങളിൽ നടത്തിയ റെയിഡിലാണ് മദ്യം കണ്ടെത്തി കേസടുത്തത്.

## Article Content

**തളിപ്പറമ്പ**: എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവെൻ്റിവ് ഓഫീസർ അഷ്റഫ് മലപ്പട്ടവും പാർട്ടിയും ശ്രീകണ്ടാപുരം ഭാഗങ്ങളിൽ നടത്തിയ റെയിഡിലാണ് മദ്യം കണ്ടെത്തി കേസടുത്തത്.

ശ്രീകണ്ഠപുരം ബസ്സ് സ്റ്റാന്റിന് പിറകിലെ ടേക്ക് എ ബ്രേക്ക് സ്ഥാപനത്തിന് സമീപത്ത് നിന്നും ഉടമസ്തനില്ലാത്ത നിലയിൽ സൂക്ഷിച്ച 6.5ലിറ്റർ പുതുച്ചേരി മദ്യമാണ് കണ്ടെത്തി കേസ്സെടുത്തത്. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകാന്ത്,കലേഷ് ഡ്രൈവർ അജിത്ത് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155775/sreekandapuram)