---
title: "വിശ്വശ്രീ മ്യൂസിക് ഫൌണ്ടേഷന്‍ ഉദ്ഘാടനം നടത്തി "
english_title: "Vishwasree Music Foundation inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155802/vishwasree-music-foundation-inaugurated"
published_at: "2023-10-21T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653395376aa4b_Screenshot_2023-10-21-14-23-49-34_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വിശ്വശ്രീ മ്യൂസിക് ഫൌണ്ടേഷന്‍ ഉദ്ഘാടനം നടത്തി 

> **Lead Summary:** **ഇരിട്ടി**: മലയോര മേഖലയില്‍ ശാസ്ത്രീയ സംഗീതത്തിന്റെ പ്രസക്തി പൊതു ജനങ്ങളിലേക്കെത്തിക്കുക, അതോടൊപ്പം മറ്റു സംഗീത മേഖലകള്‍ക്കും പ്രചരണവും പ്രോത്സാഹനവും നല്‍കുക എന്നിവ ലക്ഷ്യമാക്കി രൂപീകരിച്ച വിശ്വശ്രീ മ്യൂസിക് ഫൗണ്ടേഷന്‍ സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി**: മലയോര മേഖലയില്‍ ശാസ്ത്രീയ സംഗീതത്തിന്റെ പ്രസക്തി പൊതു ജനങ്ങളിലേക്കെത്തിക്കുക, അതോടൊപ്പം മറ്റു സംഗീത മേഖലകള്‍ക്കും പ്രചരണവും പ്രോത്സാഹനവും നല്‍കുക എന്നിവ ലക്ഷ്യമാക്കി രൂപീകരിച്ച വിശ്വശ്രീ മ്യൂസിക് ഫൗണ്ടേഷന്‍ സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ഇരിട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ശ്രീലത അധ്യക്ഷത വഹിച്ചു. ഡോ.ജി.ശിവരാമകൃഷ്ണന്‍, പി.കെ.ആന്റണി, കെ.എം.കൃഷ്ണന്‍, പ്രദീപ്കുമാര്‍ കക്കറയില്‍, റെജി തോമസ്, സന്തോഷ് കോയിറ്റി, സി.സുരേഷ് കുമാര്‍, ഉന്മേഷ് പായം, ടി.വി.കുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.റാസല്‍ഖൈമ മുന്‍ സ്റ്റേഷന്‍ ഡയറക്ടര്‍ കെ.പി.കെ.വെങ്ങരയെ ആദരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155802/vishwasree-music-foundation-inaugurated)