---
title: "ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തളിപ്പറമ്പ് മേഖല പ്രതിനിധി സമ്മേളനം നടന്നു"
english_title: "All Kerala Photographers Association"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155833/all-kerala-photographers-association"
published_at: "2023-10-21T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533a8af5e24e_Screenshot_2023-10-21-15-49-06-49_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തളിപ്പറമ്പ് മേഖല പ്രതിനിധി സമ്മേളനം നടന്നു

> **Lead Summary:** **തളിപ്പറമ്പ**: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തളിപ്പറമ്പ് മേഖല പ്രതിനിധി സമ്മേളനം റിക്രിയേഷൻ ക്ലബ് ഹാളിൽ നടന്നു. സംസ്ഥാന സെക്രട്ടറി ഉണ്ണി കൂവോട് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് സുമേഷ് മഴൂർ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ**: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തളിപ്പറമ്പ് മേഖല പ്രതിനിധി സമ്മേളനം റിക്രിയേഷൻ ക്ലബ് ഹാളിൽ നടന്നു. സംസ്ഥാന സെക്രട്ടറി ഉണ്ണി കൂവോട് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് സുമേഷ് മഴൂർ അധ്യക്ഷത വഹിച്ചു.

വിഷ്ണു പൂക്കോത്ത് അനുശോചനവും ജില്ലാ സെക്രട്ടറി എസ് ഷിബു രാജ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. രാജേഷ് കരേള, ബാബു പ്രണവം,സുനിൽ വടുക്കുമ്പാട്, വിതിലേഷ് അനുരാഗ്, ചന്ദ്രൻ മാവിച്ചേരി, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155833/all-kerala-photographers-association)