---
title: "ആറളം ഹയർ സെക്കന്ററി സ്കൂൾ ബസ്സ് അറ്റകുറ്റപണികൾ നടത്തണമെന്ന് ആവിശ്യപെട്ട് കെ എസ് യു നിവേദനം നൽകി"
english_title: "Aralam h s school bus "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15590/aralam-h-s-school-bus"
published_at: "2021-12-11T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b47a27ab73a_PicsArt_12-11-03.44.55.jpg"
keywords: []
---

# ആറളം ഹയർ സെക്കന്ററി സ്കൂൾ ബസ്സ് അറ്റകുറ്റപണികൾ നടത്തണമെന്ന് ആവിശ്യപെട്ട് കെ എസ് യു നിവേദനം നൽകി

> **Lead Summary:** ആറളം: ആറളം ഹയർ സെക്കന്ററി സ്കൂൾ ബസ്സ് അറ്റകുറ്റപണികൾ നടത്തണമെന്ന് ആവിശ്യപെട്ട് കെ എസ് യു പേരാവൂർ ബ്ലോക്ക്‌ കമ്മിറ്റി പേരാവൂർ എം എൽ എ അഡ്വ. സണ്ണി ജോസഫിന് നിവേദനം നൽകി.കൊറോണയെ തുടർന്ന് ആറ്റകുറ്റപണികൾ നടത്താൻ സാധിക്കാത്തതിനാൽ ബസ് കട്ടപ്പുറത്താണ്. മറ്റു സ്ഥലങ്ങളിൽ നിന്ന് ആറളം ഹയർസെക്കന്ററി സ്കൂളിൽ പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾടെ യാത്ര ദുരിതത്തിലായതിനെ തുടർന്നാണ് കെ എസ് യു എം എൽ എ ക്ക് നിവേദനം സമർപ്പിച്ചത്.

## Article Content

ആറളം: ആറളം ഹയർ സെക്കന്ററി സ്കൂൾ ബസ്സ് അറ്റകുറ്റപണികൾ നടത്തണമെന്ന് ആവിശ്യപെട്ട് കെ എസ് യു പേരാവൂർ ബ്ലോക്ക്‌ കമ്മിറ്റി പേരാവൂർ എം എൽ എ അഡ്വ. സണ്ണി ജോസഫിന് നിവേദനം നൽകി.കൊറോണയെ തുടർന്ന് ആറ്റകുറ്റപണികൾ നടത്താൻ സാധിക്കാത്തതിനാൽ ബസ് കട്ടപ്പുറത്താണ്. മറ്റു സ്ഥലങ്ങളിൽ നിന്ന് ആറളം ഹയർസെക്കന്ററി സ്കൂളിൽ പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾടെ യാത്ര ദുരിതത്തിലായതിനെ തുടർന്നാണ് കെ എസ് യു എം എൽ എ ക്ക് നിവേദനം സമർപ്പിച്ചത്.

കെ എസ് യു പേരാവൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ അലക്സ്‌ ബെന്നി നിവേദനം കൈമാറി

താഹ ഉളിയിൽ, അമൽ വള്ളിയാട്, വന്ദന, മേരി, അശ്വിൻ ജോസ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15590/aralam-h-s-school-bus)