---
title: "റേഷൻ കാർഡ് ബിപിൽ ആക്കുന്നതിനുള്ള അപേക്ഷകൾക്കുള്ള സമയം നീട്ടി"
english_title: "Rationcard"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155958/rationcard"
published_at: "2023-10-22T08:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653494f4aefcc_download_(1)_(8).jpeg"
keywords: []
---

# റേഷൻ കാർഡ് ബിപിൽ ആക്കുന്നതിനുള്ള അപേക്ഷകൾക്കുള്ള സമയം നീട്ടി

> **Lead Summary:** റേഷൻ കാർഡ് ബിപിൽ ആക്കുന്നതിനുള്ള അപേക്ഷകൾക്കുള്ള സമയം 30.10.2023 വൈകിട്ട് 5 മണി വരെ നീട്ടി. വെരിഫിക്കേഷൻ സമയത്ത് ന്യൂനതകൾ കണ്ട് റിട്ടേൺ ചെയ്യുന്ന അപേക്ഷകളും 30.10.2023 വരെ റിസബ്‌മിറ്റ് ചെയ്യാവുന്നതാണ്.

## Article Content

റേഷൻ കാർഡ് ബിപിൽ ആക്കുന്നതിനുള്ള അപേക്ഷകൾക്കുള്ള സമയം 30.10.2023 വൈകിട്ട് 5 മണി വരെ നീട്ടി. വെരിഫിക്കേഷൻ സമയത്ത് ന്യൂനതകൾ കണ്ട് റിട്ടേൺ ചെയ്യുന്ന അപേക്ഷകളും 30.10.2023 വരെ റിസബ്‌മിറ്റ് ചെയ്യാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155958/rationcard)