---
title: "നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി ഇരിക്കൂർ ചേടിച്ചേരി ചുഴലി ഭഗവതി ക്ഷേത്രത്തിൽ ഭക്തിഗാനാർച്ചന നടന്നു"
english_title: "Irikkoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155972/irikkoor"
published_at: "2023-10-22T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6534a8180de20_Screenshot_20231022-100749_WhatsApp.jpg"
keywords: []
---

# നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി ഇരിക്കൂർ ചേടിച്ചേരി ചുഴലി ഭഗവതി ക്ഷേത്രത്തിൽ ഭക്തിഗാനാർച്ചന നടന്നു

> **Lead Summary:** നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി ഇരിക്കൂർ ചേടിച്ചേരി ചുഴലി ഭഗവതി ക്ഷേത്രത്തിൽ ഭക്തിഗാനാർച്ചന നടന്നു. ക്ഷേത്രംചെയർമാൻ എം. ഒ കരുണാകരൻ ഉദ്ഘാടനം ചെയ്തു. പി.പി കൃഷ്ണൻ, പി.പി രാജൻ, സി വി സഹദേവൻ എന്നിവർ നേതൃത്വം നൽകി. ഞായറാഴ്ച ഗ്രന്ഥം വെപ്പും തിങ്കളാഴ്ചയും ചൊവാഴ്ചയും മേൽശാന്തി ഗോപാലകൃഷണ ഭട്ടിൻ്റെ നേതൃത്വത്തിൽ ഗ്രന്ഥ പൂജയും, വാഹന പൂജയും നടക്കും.

## Article Content

നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി ഇരിക്കൂർ ചേടിച്ചേരി ചുഴലി ഭഗവതി ക്ഷേത്രത്തിൽ ഭക്തിഗാനാർച്ചന നടന്നു. ക്ഷേത്രംചെയർമാൻ എം. ഒ കരുണാകരൻ ഉദ്ഘാടനം ചെയ്തു. പി.പി കൃഷ്ണൻ, പി.പി രാജൻ, സി വി സഹദേവൻ എന്നിവർ നേതൃത്വം നൽകി. ഞായറാഴ്ച ഗ്രന്ഥം വെപ്പും തിങ്കളാഴ്ചയും ചൊവാഴ്ചയും മേൽശാന്തി ഗോപാലകൃഷണ ഭട്ടിൻ്റെ നേതൃത്വത്തിൽ ഗ്രന്ഥ പൂജയും, വാഹന പൂജയും നടക്കും.

ചൊവ്വാഴ്ച ഗ്രന്ഥം എടുക്കും തുടർന്ന് കുട്ടികളുടെ ഹരിശ്രീ കുറിക്കലും നടക്കും ആ ഘോഷത്തിന്റെ ഭാഗമായി എല്ലാ ദിവസവും നിറമാലയും അന്നദാനവും ഉണ്ടാകും. ശനിയാഴച നടന്ന ഭക്തിഗാനാർച്ചനയിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155972/irikkoor)