---
title: "പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള കബഡി മത്സരങ്ങള്‍ നടന്നു"
english_title: "Payyannoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156037/payyannoor"
published_at: "2023-10-22T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6534e6eabd989_Screenshot_2023-10-22-14-36-39-26_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള കബഡി മത്സരങ്ങള്‍ നടന്നു

> **Lead Summary:**  **പയ്യന്നൂർ**: പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള കബഡി മത്സരങ്ങള്‍ പെരിങ്ങോത്ത് നടന്നു. പെരിങ്ങോം ഗ്രാമപഞ്ചായത്ത് ആഥിത്യം വഹിച്ച മത്സരപരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വല്‍സല ഉദ്ഘാടനം ചെയ്തു.

## Article Content

 **പയ്യന്നൂർ**: പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള കബഡി മത്സരങ്ങള്‍ പെരിങ്ങോത്ത് നടന്നു. പെരിങ്ങോം ഗ്രാമപഞ്ചായത്ത് ആഥിത്യം വഹിച്ച മത്സരപരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വല്‍സല ഉദ്ഘാടനം ചെയ്തു.

പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ രജനി മോഹന്‍, കെ.പി. രമേശന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഫാത്തിമ ബീവി, സംഘാടകസമിതി കണ്‍വീനര്‍ എ.കെ. രാജന്‍, ടി.പി. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156037/payyannoor)