---
title: "#accident | തളിപ്പറമ്പ് കപ്പാലത്ത് ബസ്സ് സൈക്കിളിലിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156051/thaliparamba"
published_at: "2023-10-22T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6534f045c8f1c_Screenshot_2023-10-22-15-12-33-94_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #accident | തളിപ്പറമ്പ് കപ്പാലത്ത് ബസ്സ് സൈക്കിളിലിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്

> **Lead Summary:** **തളിപ്പറമ്പ**: കപ്പാലത്ത് ബസ്സ് സൈക്കിളിലിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റു. കപ്പാലം വട്ടപ്പാറ സ്വദേശി ബിലാലിനാണ് പരിക്കേറ്റത്. ഇരിട്ടിയിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായുന്ന അവേ മരിയ ബസാണ് ഞയറാഴ്ച 10.15 ഓടെ കുട്ടിയെ ഇടിച്ചത്.

## Article Content

**തളിപ്പറമ്പ**: കപ്പാലത്ത് ബസ്സ് സൈക്കിളിലിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റു. കപ്പാലം വട്ടപ്പാറ സ്വദേശി ബിലാലിനാണ് പരിക്കേറ്റത്. ഇരിട്ടിയിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായുന്ന അവേ മരിയ ബസാണ് ഞയറാഴ്ച 10.15 ഓടെ കുട്ടിയെ ഇടിച്ചത്.

ബസ് അമിത വേഗതയിൽ തെറ്റായ ദിശയിലൂടെയാണ് വന്നത്. കുട്ടിയെ ഉടൻ തളിപ്പറമ്പ് സഹകരണാശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിലേക്കും കൊണ്ടുപോയി. പ്രകോപിതരായ നാട്ടുകാർ ബസ് അടിച്ചു തകർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156051/thaliparamba)