---
title: "#Padayappa | മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം"
english_title: "Padayappa's prowess again in Munnar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156057/padayappas-prowess-again-in-munnar"
published_at: "2023-10-22T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6534f514d592b_Screenshot_2023-10-22-15-37-08-48_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Padayappa | മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം

> **Lead Summary:** **ഇടുക്കി**: മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം. ഗ്രഹാംസ് ലാൻഡ് എസ്റ്റേറ്റിലാണ് പടയപ്പയിറങ്ങിയത്. ലയങ്ങളോട് ചേർന്ന് തൊഴിലാളികൾ നട്ടുവളർ‌ത്തിയിരുന്ന പച്ചക്കറി കൃഷി നശിപ്പിച്ചു.

## Article Content

**ഇടുക്കി**: മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം. ഗ്രഹാംസ് ലാൻഡ് എസ്റ്റേറ്റിലാണ് പടയപ്പയിറങ്ങിയത്. ലയങ്ങളോട് ചേർന്ന് തൊഴിലാളികൾ നട്ടുവളർ‌ത്തിയിരുന്ന പച്ചക്കറി കൃഷി നശിപ്പിച്ചു.

ഒരുമണിക്കൂറോളം ഇവിടെ നിലയുറപ്പിച്ചതിനു ശേഷമാണ് പടയപ്പ പിൻവാങ്ങിയത്. മറ്റ് ആക്രമണങ്ങളൊന്നും നടത്തിയിട്ടില്ല

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156057/padayappas-prowess-again-in-munnar)