---
title: "മാവോയിസ്റ്റുകൾക്കായി ഡ്രോൺ നിരീക്ഷണം ശക്തമാക്കുന്നു"
english_title: "drawn camera for Maoist "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156072/drawn-camera-for-mavoist"
published_at: "2023-10-22T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653501d36261f_drone-pti-1625634055.jpg"
keywords: []
---

# മാവോയിസ്റ്റുകൾക്കായി ഡ്രോൺ നിരീക്ഷണം ശക്തമാക്കുന്നു

> **Lead Summary:** വയനാട് : മാവോയിസ്റ്റുകലെ നിരീക്ഷിക്കാൻ വാഹന പരിശോധനയും ഡ്രോൺ നിരീക്ഷണവും ശക്തമാക്കി പോലീസ്. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട കമ്പമല, മക്കിമല പ്രദേശങ്ങളിലാണ് ഡ്രോൺ ഉപയോച്ച് നിരീക്ഷണം നടത്തുന്നത്. തലപ്പുഴ സ്റ്റേഷൻ ഓഫീസർ അരുൺ ഷായുടെ നേതൃത്വത്തിലാണ് ഡ്രോൺ നിരീക്ഷണവും വാഹന പരിശോധനയും നടക്കുന്നത്. തലപ്പുഴ കമ്പമല മക്കിമല പ്രദേശങ്ങളിൽ അടിക്കടിയുണ്ടാകുന്ന മാവോയിസ്റ്റ് സാനിധ്യം പൊലീസിനെ കുഴക്കുകയാണ്

## Article Content

വയനാട് : മാവോയിസ്റ്റുകലെ നിരീക്ഷിക്കാൻ വാഹന പരിശോധനയും ഡ്രോൺ നിരീക്ഷണവും ശക്തമാക്കി പോലീസ്. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട കമ്പമല, മക്കിമല പ്രദേശങ്ങളിലാണ് ഡ്രോൺ ഉപയോച്ച് നിരീക്ഷണം നടത്തുന്നത്. തലപ്പുഴ സ്റ്റേഷൻ ഓഫീസർ അരുൺ ഷായുടെ നേതൃത്വത്തിലാണ് ഡ്രോൺ നിരീക്ഷണവും വാഹന പരിശോധനയും നടക്കുന്നത്. തലപ്പുഴ കമ്പമല മക്കിമല പ്രദേശങ്ങളിൽ അടിക്കടിയുണ്ടാകുന്ന മാവോയിസ്റ്റ് സാനിധ്യം പൊലീസിനെ കുഴക്കുകയാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156072/drawn-camera-for-mavoist)