---
title: "മാക്കൂട്ടം അപകടത്തിൽ മരണപ്പെട്ടത് നരയമ്പാറ സ്വദേശി"
english_title: "makkoottam accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156077/makkoottam-accident"
published_at: "2023-10-22T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6535097d9b7a6_accident.jpg"
keywords: []
---

# മാക്കൂട്ടം അപകടത്തിൽ മരണപ്പെട്ടത് നരയമ്പാറ സ്വദേശി

> **Lead Summary:**  മാക്കൂട്ടം ചുരത്തിൽ ബുള്ളറ്റും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഉളിയിൽ നരയമ്പാറ സ്വദേശി ചെറുവട്ടി സുനൈഫാണ് മരിച്ചത്. എം.വി.അലി - ഹഫ്സത്ത് ദമ്പതികളുടെ മകനാണ്. വിരാജ്പേട്ട പെരുമ്പാടിക്ക് സമീപം ഞായറാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. സുനൈഫ് സഞ്ചരിച്ച ബുള്ളറ്റ് നാഷണൽ പെർമിറ്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

## Article Content

 മാക്കൂട്ടം ചുരത്തിൽ ബുള്ളറ്റും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഉളിയിൽ നരയമ്പാറ സ്വദേശി ചെറുവട്ടി സുനൈഫാണ് മരിച്ചത്. എം.വി.അലി - ഹഫ്സത്ത് ദമ്പതികളുടെ മകനാണ്. വിരാജ്പേട്ട പെരുമ്പാടിക്ക് സമീപം ഞായറാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. സുനൈഫ് സഞ്ചരിച്ച ബുള്ളറ്റ് നാഷണൽ പെർമിറ്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156077/makkoottam-accident)