---
title: "മാക്കൂട്ടം ചുരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156078/accident"
published_at: "2023-10-22T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65350b60cfd41_Screenshot_2023-10-22-17-05-25-74_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മാക്കൂട്ടം ചുരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

> **Lead Summary:**  **ഇരിട്ടി**: മാക്കൂട്ടം ചുരം പാതയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ഉളിയില്‍ കാരാമ്പേരി സ്വദേശി സുനൈഫ് ആണ് മരിച്ചത്. വിരാജ്‌പേട്ട പെരുമ്പാടിക്ക് സമീപത്തുവച്ച് സുനൈഫ് സഞ്ചരിച്ച ബുള്ളറ്റും നാഷണല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം.

## Article Content

 **ഇരിട്ടി**: മാക്കൂട്ടം ചുരം പാതയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ഉളിയില്‍ കാരാമ്പേരി സ്വദേശി സുനൈഫ് ആണ് മരിച്ചത്. വിരാജ്‌പേട്ട പെരുമ്പാടിക്ക് സമീപത്തുവച്ച് സുനൈഫ് സഞ്ചരിച്ച ബുള്ളറ്റും നാഷണല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156078/accident)