---
title: "കണ്ണൂരില്‍ ഓഡിറ്റോറിയത്തിൽ തേനീച്ചക്കൂട് ഇളകി; 50ഓളം പേര്‍ക്ക് കുത്തേറ്റു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156098/kannur"
published_at: "2023-10-22T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653526bf09b03_images_(1)_(11).jpeg"
keywords: []
---

# കണ്ണൂരില്‍ ഓഡിറ്റോറിയത്തിൽ തേനീച്ചക്കൂട് ഇളകി; 50ഓളം പേര്‍ക്ക് കുത്തേറ്റു

> **Lead Summary:** **കണ്ണൂര്‍**: കണ്ണൂരിൽ തേനീച്ചക്കൂട് ഇളകി അന്‍പതിലധികം പേര്‍ക്ക് കുത്തേറ്റു. മരക്കാർകണ്ടി എൻ.എൻ.എസ് ഓഡിറ്റോറിയത്തിൽ ആയിക്കര സ്വദേശിയുടെ വിവാഹ ചടങ്ങിനെത്തിയവർക്കാണ് കുത്തേറ്റത്.

## Article Content

**കണ്ണൂര്‍**: കണ്ണൂരിൽ തേനീച്ചക്കൂട് ഇളകി അന്‍പതിലധികം പേര്‍ക്ക് കുത്തേറ്റു. മരക്കാർകണ്ടി എൻ.എൻ.എസ് ഓഡിറ്റോറിയത്തിൽ ആയിക്കര സ്വദേശിയുടെ വിവാഹ ചടങ്ങിനെത്തിയവർക്കാണ് കുത്തേറ്റത്.

ഓഡിറ്റോറിയത്തില്‍ വധൂവരന്‍മാരെ ആനയിക്കുമ്പോള്‍ പടക്കം പൊട്ടിച്ചപ്പോഴാണ് സംഭവം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156098/kannur)