---
title: "#kelakam |രാമച്ചിയിൽ വീണ്ടും മാവോവാദി സംഘമെത്തി: അഞ്ചംഗ മാവോവാദി സംഘമെത്തിയതായി നാട്ടുകാർ"
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156159/kelakam"
published_at: "2023-10-23T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6535ec1b6b9a8_images_(73).jpeg"
keywords: []
---

# #kelakam |രാമച്ചിയിൽ വീണ്ടും മാവോവാദി സംഘമെത്തി: അഞ്ചംഗ മാവോവാദി സംഘമെത്തിയതായി നാട്ടുകാർ

> **Lead Summary:** **കേളകം** :രാമച്ചിയിൽ വീണ്ടും മാവോവാദി സംഘമെത്തി. അഞ്ചംഗ മാവോവാദി സംഘമെത്തിയതായി നാട്ടുകാർ: രാമച്ചിയിലെ കണക്കുംചേരി സണ്ണിയുടെ വീട്ടിലാണ് അഞ്ചംഗ മാവോയിസ്റ്റുകൾ എത്തിയത്. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയോ എത്തിയ മാവോയിസ്റ്റ് സംഘം ഭക്ഷണം കഴിച്ച് 10.45 ഓടെയാണ് തിരിച്ചു പോയത്.

## Article Content

**കേളകം** :രാമച്ചിയിൽ വീണ്ടും മാവോവാദി സംഘമെത്തി. അഞ്ചംഗ മാവോവാദി സംഘമെത്തിയതായി നാട്ടുകാർ: രാമച്ചിയിലെ കണക്കുംചേരി സണ്ണിയുടെ വീട്ടിലാണ് അഞ്ചംഗ മാവോയിസ്റ്റുകൾ എത്തിയത്. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയോ എത്തിയ മാവോയിസ്റ്റ് സംഘം ഭക്ഷണം കഴിച്ച് 10.45 ഓടെയാണ് തിരിച്ചു പോയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156159/kelakam)