---
title: "ജില്ലയില്‍ 202 പേര്‍ക്ക് കൂടി കൊവിഡ്"
english_title: "Covid 19 update kannur dec 11"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15625/covid-19-update-kannur-dec-11"
published_at: "2021-12-11T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b4a2657a899_images - 2021-12-11T183552.719.jpeg"
keywords: []
---

# ജില്ലയില്‍ 202 പേര്‍ക്ക് കൂടി കൊവിഡ്

> **Lead Summary:** കണ്ണൂര്‍ :ജില്ലയില്‍ ശനി (ഡിസംബര്‍ 11) 202 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 288803 ആയി.

## Article Content

കണ്ണൂര്‍ :ജില്ലയില്‍ ശനി (ഡിസംബര്‍ 11) 202 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 288803 ആയി.

ശനിയാഴ്ച 309 പേര്‍ രോഗമുക്തി നേടി. 3709 ടെസ്റ്റുകള്‍ ചെയ്തു. ആകെ 2321921 ടെസ്റ്റുകളാണ് ഇതുവരെ ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15625/covid-19-update-kannur-dec-11)