---
title: "പി.എച്ച്.ഡി കരസ്ഥമാക്കി അലീന മത്തായി"
english_title: "Alina Mathai received her Ph.d"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156294/alina-mathai-received-her-phd"
published_at: "2023-10-23T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653662e00adb7_IMG-20231023-WA0229.jpg"
keywords: []
---

# പി.എച്ച്.ഡി കരസ്ഥമാക്കി അലീന മത്തായി

> **Lead Summary:** **തലപ്പുഴ**: സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ പി.എച്ച്.ഡി (നിംഹാന്‍സ്, ബാംഗ്ലൂര്‍) കരസ്ഥമാക്കി അലീന മത്തായി. കട്ടപ്പന കാഞ്ഞിരക്കാട്ട് മത്തായി - മറിയാമ്മ ദമ്പതികളുടെ മകളാണ്. തലപ്പുഴ മാലിയില്‍ റിന്‍സ് തോമസാണ് ഭര്‍ത്താവ്.

## Article Content

**തലപ്പുഴ**: സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ പി.എച്ച്.ഡി (നിംഹാന്‍സ്, ബാംഗ്ലൂര്‍) കരസ്ഥമാക്കി അലീന മത്തായി. കട്ടപ്പന കാഞ്ഞിരക്കാട്ട് മത്തായി - മറിയാമ്മ ദമ്പതികളുടെ മകളാണ്. തലപ്പുഴ മാലിയില്‍ റിന്‍സ് തോമസാണ് ഭര്‍ത്താവ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156294/alina-mathai-received-her-phd)