---
title: "ചൊക്ലി പഞ്ചായത്ത് തല ശുദ്ധജല വിതരണ പദ്ധതി പ്രവൃത്തി ഉദ്ഘാടനം നടന്നു."
english_title: "M Vigin MLA inaugurated the beautification work of Cherukun Annapurneswari Kshetchira. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156349/m-vigin-mla-inaugurated-the-beautification-work-of-cherukun-annapurneswari-kshetchira"
published_at: "2023-10-23T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653695227fd53_chokli_panchayath_kudivellam.jpg"
keywords: []
---

# ചൊക്ലി പഞ്ചായത്ത് തല ശുദ്ധജല വിതരണ പദ്ധതി പ്രവൃത്തി ഉദ്ഘാടനം നടന്നു.

> **Lead Summary:** **ചൊക്ലി: **ചൊക്ലി പഞ്ചായത്ത് തല ശുദ്ധജല വിതരണ പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചൊക്ലി വി.പി.ഓറിയൻ്റൽ സ്കൂൾ അങ്കണത്തിൽ നടന്നു.മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.സ്പീക്കർ അഡ്വ.എ.എൻ ഷംസീർ അധ്യക്ഷനായി.കെ.മുരളീധരൻ എം.പി. മുഖ്യാതിഥിയായി.പാനൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡൻറ് എ ശൈലജ, ജില്ലാ പഞ്ചായത്ത് അംഗം ഇ.വിജയൻ മാസ്റ്റർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.ഒ.ചന്ദ്രൻ ,സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻ മാരായ എൻ.പി.സജിത, നവാസ് പരത്തീൻ്റവിട .വി .എം.റീത്ത, പഞ്ചായത്ത് അംഗം കെ.പ്രദീപ്, മുൻ പ്രസിഡൻറ് വി.കെ.രാഗേഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ഇ.കുഞ്ഞബ്ദുള്ള കെ.എം.പവിത്രൻ, യൂസഫ് മാസ്റ്റർ, പ്രഭാകരൻ മാസ്റ്റർ പുരുഷു വരക്കൂൽ, രതീഷ് മേക്കുന്ന്, വാട്ടർ അതോറിറ്റി എംപ്പോയീസ് യുനിയൻ പ്രതിനിധി എൻ.കെ.വിനീഷ്, സ്റ്റാഫ് അസോസിയേഷൻ പ്രതിനിധി വി.പി.റജി, ഉത്തരമേഖല ചീഫ് എ ഞ്ചിനിയർ ടി.ബി. ബിന്ദു എന്നിവർ പങ്കെടുത്തു.

## Article Content

**ചൊക്ലി: **ചൊക്ലി പഞ്ചായത്ത് തല ശുദ്ധജല വിതരണ പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചൊക്ലി വി.പി.ഓറിയൻ്റൽ സ്കൂൾ അങ്കണത്തിൽ നടന്നു.മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.സ്പീക്കർ അഡ്വ.എ.എൻ ഷംസീർ അധ്യക്ഷനായി.കെ.മുരളീധരൻ എം.പി. മുഖ്യാതിഥിയായി.പാനൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡൻറ് എ ശൈലജ, ജില്ലാ പഞ്ചായത്ത് അംഗം ഇ.വിജയൻ മാസ്റ്റർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.ഒ.ചന്ദ്രൻ ,സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻ മാരായ എൻ.പി.സജിത, നവാസ് പരത്തീൻ്റവിട .വി .എം.റീത്ത, പഞ്ചായത്ത് അംഗം കെ.പ്രദീപ്, മുൻ പ്രസിഡൻറ് വി.കെ.രാഗേഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ഇ.കുഞ്ഞബ്ദുള്ള കെ.എം.പവിത്രൻ, യൂസഫ് മാസ്റ്റർ, പ്രഭാകരൻ മാസ്റ്റർ പുരുഷു വരക്കൂൽ, രതീഷ് മേക്കുന്ന്, വാട്ടർ അതോറിറ്റി എംപ്പോയീസ് യുനിയൻ പ്രതിനിധി എൻ.കെ.വിനീഷ്, സ്റ്റാഫ് അസോസിയേഷൻ പ്രതിനിധി വി.പി.റജി, ഉത്തരമേഖല ചീഫ് എ ഞ്ചിനിയർ ടി.ബി. ബിന്ദു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156349/m-vigin-mla-inaugurated-the-beautification-work-of-cherukun-annapurneswari-kshetchira)