---
title: "#appoinment | സെക്യൂരിറ്റി നിയമനം"
english_title: "Appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156483/appoinment"
published_at: "2023-10-24T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65377c3a8766c_download_(34).jpeg"
keywords: []
---

# #appoinment | സെക്യൂരിറ്റി നിയമനം

> **Lead Summary:** നല്ലൂർനാട് ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കുന്നു. വിമുക്ത ഭടൻമാരെയാണ് ഒഴിവിലേക്ക് പരിഗണിക്കുക. താൽപര്യമുള്ളവർ ഒക്ടോബർ 25 ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിൻ്റെ ഓഫീസിൽ അസ്സൽ രേഖകൾ സഹിതം ഹാജരാകണം. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. ഫോൺ 04935 296 100.

## Article Content

നല്ലൂർനാട് ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കുന്നു. വിമുക്ത ഭടൻമാരെയാണ് ഒഴിവിലേക്ക് പരിഗണിക്കുക. താൽപര്യമുള്ളവർ ഒക്ടോബർ 25 ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിൻ്റെ ഓഫീസിൽ അസ്സൽ രേഖകൾ സഹിതം ഹാജരാകണം. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. ഫോൺ 04935 296 100.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156483/appoinment)