---
title: "#Koothuparamba | കൈതേരി ചാത്തോത്ത് ശ്രീനീലകരിങ്കാളി ശ്രീ പോർക്കലി ദേവി ക്ഷേത്രത്തിൽ വിദ്യാരംഭം ചടങ്ങ് നടന്നു "
english_title: "Kaitheri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156497/kaitheri"
published_at: "2023-10-24T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65378335b8648_Screenshot_20231024-140803_WhatsApp.jpg"
keywords: []
---

# #Koothuparamba | കൈതേരി ചാത്തോത്ത് ശ്രീനീലകരിങ്കാളി ശ്രീ പോർക്കലി ദേവി ക്ഷേത്രത്തിൽ വിദ്യാരംഭം ചടങ്ങ് നടന്നു 

> **Lead Summary:** കൈതേരി ചാത്തോത്ത് ശ്രീനീലകരിങ്കാളി ശ്രീ പോർക്കലി ദേവി ക്ഷേത്രത്തിൽ വിദ്യാരംഭം ചടങ്ങ് നടന്നു . മേൽശാന്തി കുഞ്ഞോളത്തില്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. കുഞ്ഞോളത്തില്ലം ആനന്ദകൃഷ്ണൻ നമ്പൂതിരി, കുഞ്ഞോളത്തില്ലം മുരളീകൃഷ്ണൻ നമ്പൂതിരി, പള്ളിയില്ലം ശ്രീജിത് നമ്പൂതിരി എന്നിവർ കുട്ടികളെ എഴുത്തിനിരുത്തി.

## Article Content

കൈതേരി ചാത്തോത്ത് ശ്രീനീലകരിങ്കാളി ശ്രീ പോർക്കലി ദേവി ക്ഷേത്രത്തിൽ വിദ്യാരംഭം ചടങ്ങ് നടന്നു . മേൽശാന്തി കുഞ്ഞോളത്തില്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. കുഞ്ഞോളത്തില്ലം ആനന്ദകൃഷ്ണൻ നമ്പൂതിരി, കുഞ്ഞോളത്തില്ലം മുരളീകൃഷ്ണൻ നമ്പൂതിരി, പള്ളിയില്ലം ശ്രീജിത് നമ്പൂതിരി എന്നിവർ കുട്ടികളെ എഴുത്തിനിരുത്തി.

ഒക്ടോബർ 17 ന് ആരംഭിച്ച നവരാത്രി ആഘോഷങ്ങൾക്കും വിശേഷാൽ പൂജകൾക്കും ഇന്നത്തോടെ സമാപനമായി. വിവിധ ദിവസങ്ങളിൽ മഹാഗണപതി ഹോമം വിശേഷാൽ പൂജകൾ , ഔഷധ സേവ, കുട്ടികളുടെ കലാപരിപാടികൾ എന്നിവയും ഉണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156497/kaitheri)