---
title: "മാനന്തവാടി പ്രീമിയം ക്രിക്കറ്റ് ലീഗ് സമാപിച്ചു. "
english_title: "Mananthavadi Premium Cricket League concluded. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156567/mananthavadi-premium-cricket-league-concluded"
published_at: "2023-10-24T19:31:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537ce413f31d_drfdhdhfg.jpg"
keywords: []
---

# മാനന്തവാടി പ്രീമിയം ക്രിക്കറ്റ് ലീഗ് സമാപിച്ചു. 

> **Lead Summary:** **മാനന്തവാടി:** ഒക്ടോബര്‍ 14 മുതല്‍ 23 വരെ മാനന്തവാടിയില്‍ വെച്ച് നടന്ന മാനന്തവാടി പ്രീമിയം ക്രിക്കറ്റ് ലീഗ് സമാപിച്ചു. 12 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റില്‍ ഡേവിഡ് സി.സി മക്കിയാട് ജേതാക്കളായി. സണ്‍ഡേ ഷയര്‍ തോണിച്ചാലായിരുന്നു ഫൈനലിലെ എതിരാളികള്‍. ടൂര്‍ണ്ണമെന്റില്‍ നിന്നും ലഭിച്ച സമ്മാന തുക ഉപയോഗിച്ച് ദയ പാലിയേറ്റീവിന് ടെലിവിഷന്‍ വാങ്ങി നല്‍കി. ശുഹാദ്, സന്ദീപ്, ധനേഷ്, നിഖില്‍, ജോബി എന്നിവര്‍ നേതൃത്വം നല്‍കി.

## Article Content

**മാനന്തവാടി:** ഒക്ടോബര്‍ 14 മുതല്‍ 23 വരെ മാനന്തവാടിയില്‍ വെച്ച് നടന്ന മാനന്തവാടി പ്രീമിയം ക്രിക്കറ്റ് ലീഗ് സമാപിച്ചു. 12 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റില്‍ ഡേവിഡ് സി.സി മക്കിയാട് ജേതാക്കളായി. സണ്‍ഡേ ഷയര്‍ തോണിച്ചാലായിരുന്നു ഫൈനലിലെ എതിരാളികള്‍. ടൂര്‍ണ്ണമെന്റില്‍ നിന്നും ലഭിച്ച സമ്മാന തുക ഉപയോഗിച്ച് ദയ പാലിയേറ്റീവിന് ടെലിവിഷന്‍ വാങ്ങി നല്‍കി. ശുഹാദ്, സന്ദീപ്, ധനേഷ്, നിഖില്‍, ജോബി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156567/mananthavadi-premium-cricket-league-concluded)