---
title: "ന​ട​ന്‍ വി​നാ​യ​ക​ന്‍ അ​റ​സ്റ്റി​ല്‍. "
english_title: "Actor Vinayakan is under arrest. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156591/actor-vinayakan-is-under-arrest"
published_at: "2023-10-24T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537de54a2dba_dfdgfghg.jpg"
keywords: []
---

# ന​ട​ന്‍ വി​നാ​യ​ക​ന്‍ അ​റ​സ്റ്റി​ല്‍. 

> **Lead Summary:** **കൊ​ച്ചി: **ന​ട​ന്‍ വി​നാ​യ​ക​ന്‍ അ​റ​സ്റ്റി​ല്‍. പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ബ​ഹ​ളം വ​ച്ച​തി​നു കൊ​ച്ചി നോ​ര്‍​ത്ത് പോ​ലീ​സാ​ണ് വി​നാ​യ​ക​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​ദ്യ​പി​ച്ചെ​ത്തി ന​ട​ൻ ബ​ഹ​ളം ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​തേ​തു​ട​ര്‍​ന്നാ​ണ് വി​നാ​യ​ക​നെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

## Article Content

**കൊ​ച്ചി: **ന​ട​ന്‍ വി​നാ​യ​ക​ന്‍ അ​റ​സ്റ്റി​ല്‍. പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ബ​ഹ​ളം വ​ച്ച​തി​നു കൊ​ച്ചി നോ​ര്‍​ത്ത് പോ​ലീ​സാ​ണ് വി​നാ​യ​ക​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​ദ്യ​പി​ച്ചെ​ത്തി ന​ട​ൻ ബ​ഹ​ളം ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​തേ​തു​ട​ര്‍​ന്നാ​ണ് വി​നാ​യ​ക​നെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156591/actor-vinayakan-is-under-arrest)