---
title: "ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു"
english_title: "The student drowned while bathing in the temple pool "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156592/the-student-drowned-while-bathing-in-the-temple-pool"
published_at: "2023-10-24T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537e16ca52d8_gfdgfdhg.jpg"
keywords: []
---

# ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ ചൊവ്വ ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. അണ്ടത്തോട് പാച്ചൻ വയൽ ഷമീമ- ജലീൽ ദമ്പതികളുടെ മകൻ ഷാസ് അബ്ദുൽ ജലീൽ ആണ് മരിച്ചത്. കാക്കാട് ഭാരതീയ വിദ്യാഭവൻ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഇന്ന് വൈകിട്ടോടെ ആയിരുന്നു അപകടം

## Article Content

**കണ്ണൂർ:** കണ്ണൂർ ചൊവ്വ ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. അണ്ടത്തോട് പാച്ചൻ വയൽ ഷമീമ- ജലീൽ ദമ്പതികളുടെ മകൻ ഷാസ് അബ്ദുൽ ജലീൽ ആണ് മരിച്ചത്. കാക്കാട് ഭാരതീയ വിദ്യാഭവൻ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഇന്ന് വൈകിട്ടോടെ ആയിരുന്നു അപകടം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156592/the-student-drowned-while-bathing-in-the-temple-pool)