---
title: "നവരാത്രി ആഘോഷം സമാപിച്ചു"
english_title: "Navratri celebration is over"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156653/navratri-celebration-is-over"
published_at: "2023-10-25T08:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6538818861e40_IMG-20231025-WA0002.jpg"
keywords: []
---

# നവരാത്രി ആഘോഷം സമാപിച്ചു

> **Lead Summary:**  പയിങ്ങാട്ടിരി രാജരാജേശ്വരീ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ബൊമ്മക്കൊലുവിൽ പാനക സമർപ്പണത്തേടെ സമാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാള० ഭക്തജനങ്ങൾ ബൊമ്മക്കൊലു ദർശിക്കാൻ എത്തുകയുണ്ടായി. എല്ലാദിവസവു० മാതൃസമിതിയുടെ നേതൃത്വത്തിൽ ലളിതാസഹസ്രനാമപാരായണ०, ലഘുസ്തോത്രപാരായണം എന്നിവയു० മഹാനവമി നാളിൽ സഹസ്രദീപ സമർപ്പണ०, സ०ഗീതാധ്യാപകനായ പി മോഹനൻ, വേദപ്രകാശ് ഇവരുടെ നേതൃത്വത്തിൽ സ०ഗീതാർച്ചനയു० നടന്നു. വിജയദശമി ദിവസ० എ. എൻ പരമേശ്വരയ്യർ കുട്ടികളെ എഴുത്തിനിരുത്തി. നിരവധി കുരുന്നുകൾ ഹരിശ്രീ കുറിച്ചു. മേൽശാന്തി പി. എസ്.ശ്രീനിവാസൻ സ്വാമി കാർമികത്വ० വഹിച്ചു.

## Article Content

 പയിങ്ങാട്ടിരി രാജരാജേശ്വരീ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ബൊമ്മക്കൊലുവിൽ പാനക സമർപ്പണത്തേടെ സമാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാള० ഭക്തജനങ്ങൾ ബൊമ്മക്കൊലു ദർശിക്കാൻ എത്തുകയുണ്ടായി. എല്ലാദിവസവു० മാതൃസമിതിയുടെ നേതൃത്വത്തിൽ ലളിതാസഹസ്രനാമപാരായണ०, ലഘുസ്തോത്രപാരായണം എന്നിവയു० മഹാനവമി നാളിൽ സഹസ്രദീപ സമർപ്പണ०, സ०ഗീതാധ്യാപകനായ പി മോഹനൻ, വേദപ്രകാശ് ഇവരുടെ നേതൃത്വത്തിൽ സ०ഗീതാർച്ചനയു० നടന്നു. വിജയദശമി ദിവസ० എ. എൻ പരമേശ്വരയ്യർ കുട്ടികളെ എഴുത്തിനിരുത്തി. നിരവധി കുരുന്നുകൾ ഹരിശ്രീ കുറിച്ചു. മേൽശാന്തി പി. എസ്.ശ്രീനിവാസൻ സ്വാമി കാർമികത്വ० വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156653/navratri-celebration-is-over)