---
title: "വയനാട് റവന്യൂ ജില്ലാ കലോത്സവം ലോഗോ ക്ഷണിച്ചു"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156659/wayanad"
published_at: "2023-10-25T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653885cc885df_images.png"
keywords: []
---

# വയനാട് റവന്യൂ ജില്ലാ കലോത്സവം ലോഗോ ക്ഷണിച്ചു

> **Lead Summary:**  **ബത്തേരി** : നവംബർ 27 മുതൽ 30 വരെ സുൽത്താൻ ബത്തേരി സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന വയനാട് റവന്യൂ ജില്ലാ കലോത്സവത്തിലേക്ക് ലോഗോ ക്ഷണിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, പൊതു ജനങ്ങൾ എന്നിവർക്ക് പങ്കെടുക്കാം. രൂപകൽപ്പന ചെയ്ത ലോഗോയുടെ ഹാർഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും ഒക്ടോബർ 27 വെള്ളിയാഴ്ച്ച 12 മണിക്ക് മുമ്പായി പ്രിൻസിപ്പാൾ, ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സുൽത്താൻ ബത്തേരി - 673592 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് 9745209213 (ശ്രീജിത്ത് വാകേരി, കൺവീനർ, മീഡിയ & പബ്ലിസിറ്റി കമ്മിറ്റി) എന്ന നമ്പറിൽ ബന്ധപ്പെടുക.

## Article Content

 **ബത്തേരി** : നവംബർ 27 മുതൽ 30 വരെ സുൽത്താൻ ബത്തേരി സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന വയനാട് റവന്യൂ ജില്ലാ കലോത്സവത്തിലേക്ക് ലോഗോ ക്ഷണിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, പൊതു ജനങ്ങൾ എന്നിവർക്ക് പങ്കെടുക്കാം. രൂപകൽപ്പന ചെയ്ത ലോഗോയുടെ ഹാർഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും ഒക്ടോബർ 27 വെള്ളിയാഴ്ച്ച 12 മണിക്ക് മുമ്പായി പ്രിൻസിപ്പാൾ, ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സുൽത്താൻ ബത്തേരി - 673592 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് 9745209213 (ശ്രീജിത്ത് വാകേരി, കൺവീനർ, മീഡിയ & പബ്ലിസിറ്റി കമ്മിറ്റി) എന്ന നമ്പറിൽ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156659/wayanad)