---
title: "#kozhikod | താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്:  ​അടി​യ​ന്ത​ര പ​രി​ഹാ​ര​മു​ണ്ടാ​ക്കും "
english_title: "Kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156727/kozhikod"
published_at: "2023-10-25T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6538b9debc87a_Screenshot_20231025-121202_Samsung_Internet.jpg"
keywords: []
---

# #kozhikod | താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്:  ​അടി​യ​ന്ത​ര പ​രി​ഹാ​ര​മു​ണ്ടാ​ക്കും 

> **Lead Summary:** **കോ​ഴി​ക്കോ​ട്​:** താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ലെ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്ന് ജി​ല്ല ക​ല​ക്ട​ർ സ്നേ​ഹി​ൽ​കു​മാ​ർ സി​ങ്. പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ക​ല​ക്ട​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ്​ ദ്രു​ത​ഗ​തി​യി​ലു​ള്ള നീ​ക്ക​ത്തി​ന്​ തീ​രു​മാ​നം.

## Article Content

**കോ​ഴി​ക്കോ​ട്​:** താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ലെ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്ന് ജി​ല്ല ക​ല​ക്ട​ർ സ്നേ​ഹി​ൽ​കു​മാ​ർ സി​ങ്. പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ക​ല​ക്ട​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ്​ ദ്രു​ത​ഗ​തി​യി​ലു​ള്ള നീ​ക്ക​ത്തി​ന്​ തീ​രു​മാ​നം.

ക​ഴി​ഞ്ഞ അ​വ​ധി​ദി​ന​ങ്ങ​ളി​ൽ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി എ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കു​മൂ​ലം ചു​ര​ത്തി​ൽ സ​മീ​പ​കാ​ല​ത്തൊ​ന്നും കാ​ണാ​ത്ത​വി​ധ​മു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. മ​ണി​ക്കൂ​റോ​ള​മാ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളും കു​ടി​ക്കാ​ൻ വെ​ള്ളം​പോ​ലും കി​ട്ടാ​തെ​യും പ്രാ​ഥ​മി​കാ​വ​ശ്യം നി​റ​വേ​റ്റാ​ൻ ക​ഴി​യാ​തെ​യും ദു​രി​ത​മ​നു​ഭ​വി​ച്ച​ത്.

വാ​ഹ​ന​ങ്ങ​ൾ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​തി​നാ​ൽ രോ​ഗി​ക​ളു​മാ​യി ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു പോ​കു​ന്ന ആം​ബു​ല​ൻ​സു​ക​ൾ കു​രു​ക്കി​ല​ക​പ്പെ​ടു​ന്ന​ത് ഏ​റെ ആ​ശ​ങ്ക​ക്കി​ട​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീരുമാനം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156727/kozhikod)