---
title: "കെ.എസ് പ്രവീൺ ഊർജസ്വലനായ വാർത്താ ഫോട്ടോഗ്രാഫർ - മുഖ്യമന്ത്രി"
english_title: "Pinarayivijayan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156760/pinarayivijayan"
published_at: "2023-10-25T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6538cc4e64925_Screenshot_20231025-132712_WhatsApp.jpg"
keywords: []
---

# കെ.എസ് പ്രവീൺ ഊർജസ്വലനായ വാർത്താ ഫോട്ടോഗ്രാഫർ - മുഖ്യമന്ത്രി

> **Lead Summary:**  **തിരുവനന്തപുരം**: ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കെ.എസ് പ്രവീൺ കുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഊർജസ്വലനായ വാർത്താ ഫോട്ടോഗ്രാഫറെയാണ് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

## Article Content

 **തിരുവനന്തപുരം**: ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കെ.എസ് പ്രവീൺ കുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഊർജസ്വലനായ വാർത്താ ഫോട്ടോഗ്രാഫറെയാണ് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

യൂറോപ്പ് മൾഡോവയിൽ മെഡിക്കൽ വിദ്യാർഥിയായ മകൾ പാർവതി എത്തിയശേഷമാകും സംസ്കാരം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. നാളെ വൈകിട്ട് കോഴിക്കോട് ദേശാഭിമാനിയിൽ പൊതു ദർശനത്തിന് വയ്ക്കും. സംസ്കാരം നാളെ വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156760/pinarayivijayan)