---
title: "പെ​രു​മ്പി​ലാ​വ് ക​ല്ലും​പു​റ​ത്ത് യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി."
english_title: "The girl was found hanged outside Perumpilav Kallumpura. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156867/the-girl-was-found-hanged-outside-perumpilav-kallumpura"
published_at: "2023-10-25T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65392a7c9b17c_xcfzxcvxb.jpg"
keywords: []
---

# പെ​രു​മ്പി​ലാ​വ് ക​ല്ലും​പു​റ​ത്ത് യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

> **Lead Summary:** **തൃ​ശൂ​ർ:** പെ​രു​മ്പി​ലാ​വ് ക​ല്ലും​പു​റ​ത്ത് യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ല്ലും​പു​റം സ്വ​ദേ​ശി പു​ത്ത​ൻ​പീ​ടി​ക​യി​ൽ സൈ​നു​ൽ ആ​ബി​ദി​ന്‍റെ ഭാ​ര്യ സ​ബീ​ന യെ​യാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

## Article Content

**തൃ​ശൂ​ർ:** പെ​രു​മ്പി​ലാ​വ് ക​ല്ലും​പു​റ​ത്ത് യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ല്ലും​പു​റം സ്വ​ദേ​ശി പു​ത്ത​ൻ​പീ​ടി​ക​യി​ൽ സൈ​നു​ൽ ആ​ബി​ദി​ന്‍റെ ഭാ​ര്യ സ​ബീ​ന യെ​യാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

രാ​വി​ലെ അ​ടു​ക്ക​ള​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി. ഭ​ർ​തൃ​വീ​ട്ടു​ക്കാ​ർ​ക്കെ​തി​രെ ബ​ന്ധു​ക്ക​ൾ കു​ന്നം​കു​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്ത പോ​ലീ​സ് ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156867/the-girl-was-found-hanged-outside-perumpilav-kallumpura)