---
title: "കേരള സംസ്ഥാന  വ്യാപാരി വ്യവസായി സമിതി കണ്‍വെന്‍ഷന്‍ നടത്തി. "
english_title: "Kerala State Traders and Industrialists Samiti conducted the convention. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156872/kerala-state-traders-and-industrialists-samiti-conducted-the-convention"
published_at: "2023-10-25T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65393219358c3_ukjknjkl.jpg"
keywords: []
---

# കേരള സംസ്ഥാന  വ്യാപാരി വ്യവസായി സമിതി കണ്‍വെന്‍ഷന്‍ നടത്തി. 

> **Lead Summary:** **മാനന്തവാടി: **കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍ നടത്തി. മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ ചോര്‍ന്ന കണ്‍വന്‍ഷന്‍ സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്തു. കെ.പി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ചാരിറ്റി പ്രവര്‍ത്തകന്‍ റെജി എടത്തറയെ ആദരിച്ചു. അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് കെ.എം. വര്‍ക്കി മാസ്റ്റര്‍, മില്‍ക്ക് സൊസൈറ്റി പ്രസിഡന്റ് പി.ടി. ബിജു, സമിതി ജില്ലാ സെക്രട്ടറി എം.ആര്‍.സുരേഷ്, പി.സന്തോഷ്, സിസിലി വര്‍ഗ്ഗീസ്, കെ.എം.അബ്ദുള്‍ സലീം എ.വി. മാത്യു മാസ്റ്റര്‍ പ്രസംഗിച്ചു.

## Article Content

**മാനന്തവാടി: **കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍ നടത്തി. മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ ചോര്‍ന്ന കണ്‍വന്‍ഷന്‍ സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്തു. കെ.പി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ചാരിറ്റി പ്രവര്‍ത്തകന്‍ റെജി എടത്തറയെ ആദരിച്ചു. അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് കെ.എം. വര്‍ക്കി മാസ്റ്റര്‍, മില്‍ക്ക് സൊസൈറ്റി പ്രസിഡന്റ് പി.ടി. ബിജു, സമിതി ജില്ലാ സെക്രട്ടറി എം.ആര്‍.സുരേഷ്, പി.സന്തോഷ്, സിസിലി വര്‍ഗ്ഗീസ്, കെ.എം.അബ്ദുള്‍ സലീം എ.വി. മാത്യു മാസ്റ്റര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156872/kerala-state-traders-and-industrialists-samiti-conducted-the-convention)