---
title: "കണ്ണൂരിൽ ട്രെയിൻ തട്ടി ഐടിഐ വിദ്യാർത്ഥിനി മരിച്ചു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156902/kannur"
published_at: "2023-10-25T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65394884c063b_IMG-20231025-WA0034.jpg"
keywords: []
---

# കണ്ണൂരിൽ ട്രെയിൻ തട്ടി ഐടിഐ വിദ്യാർത്ഥിനി മരിച്ചു

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ താഴെ ചൊവ്വയിൽ ട്രെയിൻ തട്ടി ഐടിഐ വിദ്യാർത്ഥിനി മരിച്ചു. തോട്ടട ഐടിഐ യിലെ വയർമാൻ ട്രേഡ് വിദ്യാർത്ഥിനി എം. നസ്നി ആണ് മരിച്ചത്. ഉരുവച്ചാൽ ഗണപതി വിലാസം എൽ പി സ്കൂളിന് സമീപത്തെ നവാസ് – നസറി ദമ്പതികളുടെ മകളാണ്. വൈകിട്ട് ഐടിഐ വിട്ട് വരുമ്പോഴായിരുന്നു അപകടം.

## Article Content

**കണ്ണൂർ**: കണ്ണൂർ താഴെ ചൊവ്വയിൽ ട്രെയിൻ തട്ടി ഐടിഐ വിദ്യാർത്ഥിനി മരിച്ചു. തോട്ടട ഐടിഐ യിലെ വയർമാൻ ട്രേഡ് വിദ്യാർത്ഥിനി എം. നസ്നി ആണ് മരിച്ചത്. ഉരുവച്ചാൽ ഗണപതി വിലാസം എൽ പി സ്കൂളിന് സമീപത്തെ നവാസ് – നസറി ദമ്പതികളുടെ മകളാണ്. വൈകിട്ട് ഐടിഐ വിട്ട് വരുമ്പോഴായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156902/kannur)